Mammootty's new mamangam look goes viral in social media | FilmiBeat Malayalam
2019-11-13 658
Mammootty's new mamangam look goes viral in social media ഇപ്പോൾ ഏറ്റവും പുതിയതായി മമ്മൂട്ടിയുടെ പുറത്തിറങ്ങുന്ന ചിത്രമാണ് മാമാങ്കം.മാമാങ്കത്തിൽ മൂന്നു വേഷപ്പകർച്ചകൾ മമ്മൂട്ടി ചെയ്യുന്നുണ്ടന്നാണ് അറിയാൻ കഴിയുന്നത്.അതിൽ ഒന്ന് സ്ത്രീ വേഷത്തിൽ.